Mon. Dec 23rd, 2024

സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴയെ തുടർന്ന്, കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ചടി വരെ ഉയർത്തുന്നതിനാൽ,
കുറ്റ്യാടി പുഴയുടെ, താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്ന ഇനിയും മാറി താമസിക്കാത്ത സ്വദേശവാസികൾ , എത്രയും പെട്ടന്ന് തന്നെ മാറി താമസിക്കേണ്ടതാണെന്ന്,

കേരള പ്രളയ ദുരന്ത അടിയന്തര സഹായ കൂട്ടായ്മ അറിയിക്കുന്നു.

” പ്രളയത്തെ നേരിടാൻ നമുക്കൊന്നിച്ചുകൈകോർക്കാം.”

Leave a Reply

Your email address will not be published. Required fields are marked *