Mon. Dec 23rd, 2024

കൊടും മഴയിലും വെള്ളപ്പാച്ചിലിലും വീടുവിട്ടു ക്യാമ്പുകളിലേക്കോ, മറ്റോ മാറി താമസിക്കേണ്ട അവസ്ഥ വന്നേയ്ക്കാം, പക്ഷെ ഒരു കാര്യം ഒരിക്കലും മറക്കാതിരിക്കുക. നിങ്ങളുടെ വീടുകളിലെ വളർത്തുമൃഗങ്ങളുടെ കാര്യമാണത്. അടിയന്തര ഘട്ടങ്ങളിൽ മാറി താമസിക്കേണ്ടി വരുമ്പോൾ, നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടി കൂടെ കൂട്ടുവാനുള്ള സൗകര്യമോ സാധ്യതകളോ ലഭിച്ചേക്കില്ല. ആ സമയം, അവയെ കെട്ടിയിട്ടിട്ടുണ്ടെങ്കിൽ കെട്ടഴിച്ചു വിടാനോ, കൂട്ടിലാണെങ്കിൽ കൂട് തുറന്നു കൊടുക്കാനോ മറക്കാതിരിക്കുക.

വളർത്തു മൃഗങ്ങളെ കൂടെകൊണ്ടു പോകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിലും , മിണ്ടാപ്രാണികളെ എവിടെയെങ്കിലും കുടുങ്ങി കിടക്കുന്ന അവസ്ഥയിൽ കാണുകയോ ഉണ്ടായാൽ, ദയവായി താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചറിയിക്കുക

വിളിച്ചറിയിക്കേണ്ട നമ്പർ : 974740 8008 , 953992 4352 , 843829 9753

സ്വന്തം കാര്യങ്ങളിൽ മാത്രം സ്വാർത്ഥരാകാതിരിക്കുക.

“എല്ലാവരെയും രക്ഷിക്കുന്ന കൂട്ടത്തിൽ നമുക്ക്
മിണ്ടാപ്രാണികളെയും മറക്കാതിരിക്കാം”

Leave a Reply

Your email address will not be published. Required fields are marked *