Thu. Jan 23rd, 2025

കക്കയം ഡാം | ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കും. നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം.

(09-08-19 8.52am)

Updation :
ചക്കിട്ടപാറ, ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട്, കുറ്റ്യാടി, മണിയൂർ, വേളം, തിരുവള്ളൂർ, ചെറുവണ്ണൂർ, തുറയൂർ പഞ്ചായത്തുകളിൽ

(09-08019 10. am)

Kerala Flood Disaster Urgent Help

Leave a Reply

Your email address will not be published. Required fields are marked *