Sat. Nov 1st, 2025

കക്കയം ഡാമിന്റെ ഷട്ടറുകൾ 120 സെൻറീമീറ്റർ ആയി അല്പസമയത്തിനുള്ളിൽ ഉയർത്തും. കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ എന്നീ പഞ്ചായത്തുകളിലും പയ്യോളി മുനിസിപ്പാലിറ്റിയിലും വടകര താലൂക്കിലെ മരുതോങ്കര, കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണം. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ നിർബന്ധമായും മാറി താമസിക്കണം.

Leave a Reply

Your email address will not be published. Required fields are marked *