പല ഗ്രൂപ്പുകളായി കഴിഞ്ഞ വർഷം സന്നദ്ധസേവനം അനുഷ്ഠിച്ചവർക്ക് ഇത്തവണ ഐ.ടി. മിഷന്റെ പ്ലാറ്റ്‌ഫോറത്തിൽ ഒരുമിച്ചു നിൽക്കാൻ അവസരമുണ്ട്. ആവശ്യാനുസരണം പ്രവർത്തകരെ വിന്യസിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും.
https://www.keralarescue.in/volunteer/ ലിങ്കിൽ റജിസ്റ്റർ ചെയ്യുക.