ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഭിന്നശേഷിക്കാരായ പ്രത്യക പരിഗണന ലഭിക്കേണ്ടുന്ന കുട്ടികൾക്കായി കോഴിക്കോട് ജില്ലാ ഭരണകൂടവും സാമുഹ്യ നീതി വകുപ്പും ഹ്യുമാനിറ്റി ട്രസ്റ്റും സംയുക്തമായി സ്നേഹവീട് സജ്ജമാക്കിയിരിക്കുന്നു.
ഭിന്നശേഷിക്കാരായവർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്നേഹവീട്, ഹ്യുമാനിറ്റി ലൈഫ് കെയർ ഹോം,
തേർവീട് റോഡ്, വെള്ളയിൽ, കോഴിക്കോട്.
ബന്ധപ്പെടാനുള്ള നമ്പർ:
04952371911
 9895959433
 9633900300
 9447084722
land mark
□ electric post number TV_24
