Mon. Dec 23rd, 2024

മലപ്പുറം വാഴക്കാട് എളമരം ജലാലിയ കാമ്പസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യ സാധനങ്ങൾ ആവശ്യമുണ്ട്.

ആവശ്യ സാധനങ്ങൾ:
ബെഡ് ഷീറ്റ്
പാമ്പേഴ്സ്
ബക്കറ്റുകൾ
പായ
പേസ്റ്റ്
ബ്രഷ്
മാക്സി
തോർത്ത് മുണ്ട്
മെഴുക് തിരി
ബിസ്ക്കറ്റ്
പുതപ്പ്
സ്നാപ്റ്റിക് പാഡ്

ഏകദേശം 170 കുടുംബങ്ങളാണ് നിലവിൽ അവിടെയുള്ളത്. സഹായിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: 97443 68451 (മൻസൂർ)

Leave a Reply

Your email address will not be published. Required fields are marked *