Mon. Dec 23rd, 2024

കലക്ടറുടെ അറിയിപ്പ്. സുഹൃത്തുക്കളെ അറിയിക്കൂ

ചാലിയാറിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ പന്തീരങ്കാവ് അങ്ങാടിയിലും സമീപപ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ ആളുകൾ ഉടൻ മാറി താമസിക്കണം.

Leave a Reply

Your email address will not be published. Required fields are marked *