ആലപ്പുഴയ്ക്കും- മാരാരിക്കുളത്തിനും ഇടയിൽ ട്രാക്കിൽ മരം വീണു, ട്രെയിൻ വൈകുന്നു
മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്.
വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു.
ഇതിനാൽ ഇപ്പോൾ വൈകുന്ന ട്രെയിനുകൾ ….
16127 ഗുരുവായൂർ
16603 മാവേലി
13351 ധൻബാദ്
12432 രാജധാനി