Fri. Jan 24th, 2025
വത്തിക്കാന്‍ സിറ്റി :

വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത ക്രിസ്റ്റ്യന്‍ മുറെയ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുറെയെ നിയമിച്ചത്.57-കാരിയായ മുറെയ് 25 വര്‍ഷത്തിലധികം വത്തിക്കാന്‍ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശ പര്യടനങ്ങളുടെ തത്സമയ വിവരം നല്‍കിയിരുന്നത് ക്രിസ്റ്റ്യന്‍ മുറെയ് ആയിരുന്നു.

ഇംഗ്ലീഷ്-ഇറ്റാലിയന്‍ വംശജനായ മത്തെയോ ബ്രൂണിയെ പ്രസ് ഓഫീസിന്റെ ഡയറക്ടറായി മാര്‍പാപ്പ നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *