25 C
Kochi
Sunday, September 19, 2021
Home Tags Gold

Tag: Gold

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം വച്ച് തട്ടിപ്പ്: പ്രതി അറസ്റ്റിൽ

ആളൂർ∙സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മണ്ണുത്തി പട്ടാളക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39)ആളൂർ ഇൻസ്പെക്ടർ സിബി സിബിൻ അറസ്റ്റ് ചെയ്തത്. റൂറൽ എസ്പി ജി പൂങ്കുഴലിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.റിയാസിന്റെ സംഘം...

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും പിടിച്ചു

തച്ചനാട്ടുകര∙കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടി. സംഭവത്തിൽ ഒരാളെ നാട്ടുകൽ പെ‍ാലിസ് അറസ്റ്റ് ചെയ്തു. കടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു.തൃശൂർ നല്ലങ്കര ബിനോ വർഗീസ് (42) ആണ് അറസ്റ്റിലായത്. പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെയാണു...

ഹോൾമാർക്ക് മുദ്ര സ്വർണ്ണ തട്ടിപ്പ്; ജ്വല്ലറി ഉടമ കീഴടങ്ങി

ആറാട്ടുപുഴ:ആഭരണങ്ങളിൽ ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. മുതുകുളത്ത് ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണനാണ് തിങ്കളാഴ്ച കനകക്കുന്ന് പൊലീസിൽ കീഴടങ്ങിയത്. ഒരാഴ്ചയിലേറെ ആയി ഇയാൾ ഒളിവിലായിരുന്നു.ഉപഭോക്താക്കൾക്ക് വിറ്റ സ്വർണമാണ് ഹാൾമാർക്ക് ചെയ്ത്...

പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും പണവും നഷ്ടമായി

പാലക്കാട്:പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോംഗ് റൂമിൻ്റെ അഴികൾ മുറിച്ച് മാറ്റുകയായിരുന്നു....

കി​ണ​റ്റി​ലെ സ്വർണ്ണം ഗുരുവായൂരപ്പന്റെ തി​രു​വാ​ഭ​ര​ണമോ?

ഗു​രു​വാ​യൂ​ര്‍:ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ കി​ണ​റ്റി​ല്‍നി​ന്ന് ല​ഭി​ച്ച​ത് തി​രു​വാ​ഭ​ര​ണ​മാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ തൂ​ക്ക​മു​ള്ള മ​റ്റ് ര​ണ്ട് തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ എ​വി​ടെ​യെ​ന്ന ചോ​ദ്യം ബാ​ക്കി. 60 ഗ്രാം ​തൂ​ക്കം വ​രു​ന്ന 24 നീ​ല​ക്ക​ല്ലു​ക​ളും ര​ത്ന​ങ്ങ​ളു​മ​ട​ങ്ങി​യ നാ​ഗ​പ​ട​ത്താ​ലി, 45 ഗ്രാം ​തൂ​ക്കം വ​രു​ന്ന മ​ഹാ​ല​ക്ഷ്മി​മാ​ല, 90 ഗ്രാം ​തൂ​ക്കം വ​രു​ന്ന നീ​ല​ക്ക​ല്ലു​മാ​ല എ​ന്നി​വ​യാ​ണ് 1985ല്‍ ​ന​ഷ്​​ട​പ്പെ​ട്ട​ത്....

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ

ദില്ലി:സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹർജി നല്‍കി. ശിവശങ്കറിന് ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കും എന്നാണ് ഇഡിയുടെ വാദം. കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം...

സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും,ഫോണുകൾക്ക് കൂടും,മദ്യത്തിന് സെസ് ഏർപ്പെടുത്തി

ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയെങ്കിലും വില കൂടില്ല. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസ്. എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല. സ്വര്‍ണം, വെള്ളി വില കുറയും. ഇറക്കുമതി നികുതി 12.5ല്‍ നിന്ന് 7.5 ശതമാനമായി കുറച്ചു.2.5% സെസ് ഏര്‍പ്പെടുത്തി. 2.5% ആണ് വില കുറയുക....
പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

ന്യു ഡൽഹി ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പിപിഇ കിറ്റ് ധരിച്ച് കള്ളൻ ജ്വലറിയിൽനിന്നും 25 കിലോ സ്വർണം മോഷ്ടിച്ചു. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയാണ് മുഹമ്മദ്. 13-കോടിയോളം വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചതെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ്...

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

കൊച്ചി:   സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി ഗ്രാമിന് 39 രൂപ 99 പൈസയാണ് ഇന്നത്തെ വിപണിവില.

ഇന്നത്തെ സ്വർണ്ണം എണ്ണ വിലനിരക്കുകൾ

കൊച്ചി:   സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. പെട്രോൾ ലിറ്ററിന് 72 രൂപ 79 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് ലിറ്ററിന് 66 രൂപ 99 പൈസയാണ് ഇന്നത്തെ വില.