Mon. Dec 23rd, 2024
റിയാദ്:

 

സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ഹജജ്, ബലിപെരുന്നാള്‍, എന്നിവ പ്രമാണിച്ച് ദുല്‍ഹജജ് മാസം 5 മുതല്‍ ദുല്‍ഹജജ് 15 വരെ അവധിയായിരിക്കും.

സൗദി സിവില്‍ സര്‍വ്വിസ് വിഭാഗം ട്വിറ്റര്‍ അക്കൗണ്ടിലുടെയാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *