Sat. Jan 18th, 2025

Day: June 28, 2019

പത്രങ്ങൾക്ക് പരസ്യം വിലക്കി മോദി സർക്കാരിന്റെ പ്രതികാര നടപടി

ന്യൂഡൽഹി: വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പത്രങ്ങൾക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്ന മോദി സർക്കാരിന്റെ പ്രതികാര നടപടികൾ വിവാദമാകുന്നു. ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിന് അഞ്ചുപത്രങ്ങൾക്ക് പരസ്യം നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തി…

പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുരാപ് വില്ലേജില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘര്‍ഷക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍…

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:   പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം.…

ഗൗരി ലങ്കേഷ് കൊലപാതകം: അറസ്റ്റിലായ ശരദ് കലാസ്‌കറിൽ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

മുംബൈ:   നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരദ് കലാസ്‌കര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങള്‍. സാമൂഹിക…

ഇന്നു തീയറ്ററുകളിലേക്ക് എത്തുന്ന സിനിമകൾ

മലയാളം   1. ഷിബു   സിനിമാക്കാരനാവാൻ കൊതിക്കുന്ന യുവാവിന്റെ കഥയാണ് ‘ഷിബു’. അർജുൻ പ്രഭാകരൻ സംവിധാനം ചെയ്ത സിനിമയിൽ മുഖ്യവേഷങ്ങളിൽ അഞ്ജു കുര്യനും കാർത്തിക് രാമകൃഷ്ണനും എത്തുന്നു.…

“പതിനട്ടാം പടി” ട്രെയിലർ പുറത്തുവിട്ടു

മെഗസ്റ്റാര്‍ മമ്മൂട്ടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പതിനട്ടാം പടി’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും. പ്രശസ്ത തിരക്കഥാകൃത്തും…

അന്തസ്സംസ്ഥാന ബസ് സമരം: ഒരു വിഭാഗം പിന്മാറുന്നു

എറണാകുളം:   ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ബസ്സുകളില്‍ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്തസ്സംസ്ഥാന ബസ്സുകള്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഒരു വിഭാഗം…

ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി

ലണ്ടൻ:   ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്. ബ്രിട്ടീഷ്…

ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി

തിരുവനന്തപുരം:   ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവരെയാണ് പോലീസ്…

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു

കോഴിക്കോട്:   സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ…