Fri. Nov 22nd, 2024

Month: May 2019

ഇന്ത്യന്‍ ജനാധിപത്യം അഥവാ ഇ.വി.എമ്മുകളുടെ പ്രധാനമന്ത്രി

#ദിനസരികള്‍ 773 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനു ശേഷം ഇന്ത്യ വീണ്ടും തങ്ങളുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തിരിക്കുന്നു. വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല അത്. മറിച്ച് ഇന്ത്യയില്‍…

പാർട്ടി വക്താക്കൾ ഒരു മാസത്തേക്ക് ചാനൽചർച്ചകളിൽ പങ്കെടുക്കരുതെന്നു കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി:   പാർട്ടിയുടെ വക്താക്കളെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതൃത്വം വിലക്കി. ഒരു മാസം പാർട്ടിയുടെ വക്താക്കളാരും ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.…

ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തില്‍, ഉച്ചക്ക് 12.23…

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. ജലദോഷ പനി മുതൽ കൊതുകുകൾ വഴി പകരുന്ന മാരക രോഗങ്ങൾക്ക് വരെ ഈ സമയത്ത് സാധ്യതകളുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ…

മൺസൂണിലെ മുടി സംരക്ഷണം

ജൂൺ ആവുന്നതോടെ കാലവർഷം കേരളത്തിലെത്തുകയായി. വേനൽക്കാലത്തു നിന്നു മാറി സൗന്ദര്യ സംരക്ഷണത്തിനായി പുതിയ വഴികൾ ശീലിക്കേണ്ട സമയമാണിത്. മഴക്കാലത്ത് മുടി ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള ചില പൊടിക്കൈകൾ ഇതാ:…

നെയ്യാറ്റിൻ‌കര ആത്മഹത്യ: ബാങ്ക് ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നു പോലീസ്

നെയ്യാറ്റിൻ‌കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക്…

വിദേശയാത്രയ്ക്കായി കെട്ടിവെച്ച രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് കാർത്തി ചിദംബരം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:   വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ…

പുതിയ മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അരുൺ ജയ്റ്റ്‌ലി മോദിക്കു കത്തയച്ചു

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ കീഴില്‍ കേന്ദ്രത്തില്‍ വീണ്ടുമൊരു മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ്…

ഒമാനിലെ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു

ഒമാൻ: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂണ്‍ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും.…

അര്‍ജന്റീന: ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ബ്യൂണസ് അയേഴ്സ്: ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ആളുകളാണ് ചൊവ്വാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ പ്രതിഷേധമറിയിച്ച് എത്തിയത്. ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്ന…