ചാർമിനാറിനു കേടുപറ്റി
ഹൈദരാബാദ്: കനത്ത മഴയില്‍ ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ് സംഭവിച്ചത്.…
ഹൈദരാബാദ്: കനത്ത മഴയില്‍ ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ് സംഭവിച്ചത്.…
അഹമ്മദാബാദ്: ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ആഗോള കുത്തക ഭീമനായ പെപ്‌സിക്കോ മുട്ടുമടക്കി. ഇന്ത്യന്‍ കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാന്‍ പെപ്‌സിക്കോ തീരുമാനിച്ചു. പെപ്‌സിക്കോയുടെ നീക്കത്തിനെതിരെ…
ഒഡീഷ: ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുകയാണ്. ഒഡീഷയില്‍നിന്നും 65 കിലോമീറ്റര്‍ അകലെവരെ എത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത…
#ദിനസരികള് 746 ദൈവം ഏതു പക്ഷത്താണ് എന്നു ചോദിക്കുമ്പോള്‍ ദൈവമുണ്ടെന്ന് സമ്മതിക്കുകയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടും. ദൈവമുണ്ടെങ്കില്‍ അദ്ദേഹം വിശ്വാസിയോടൊപ്പമാണോ അവിശ്വാസിയോടൊപ്പമാണോയെന്ന് ചര്‍ച്ച ചെയ്യണമെങ്കില്‍ വാദത്തിനു…
മുംബൈ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ശ്രീലങ്കയിലെ പൊതുനിരത്തില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലും ബാധകമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. തങ്ങളുടെ…
രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കാഞ്ചന 3. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.…
ന്യൂ ദില്ലി: പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ മെയ് ആറിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ചട്ടലംഘന പരാതികള്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി…
യു.എ.ഇ: പബ്‌ജി ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയ ഭർത്താവിനെതിരെ യുവതി വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു. യു.എ.ഇയിലാണ് സംഭവം. ഗെയിം കളിക്കുമ്പോൾ തനിക്കു ലഭിക്കുന്ന സന്തോഷവും…
ന്യൂഡൽഹി: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഉൾപ്പെട്ട, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥർ ഡി.ജി. വൻസാരയ്ക്കും, എൻ.കെ. അമീനും എതിരെയുള്ള കുറ്റങ്ങൾ, സി.ബി.ഐ. പ്രത്യേക കോടതി വ്യാഴാഴ്ച…
ഭുവനേശ്വർ: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന ആശങ്കയിൽ, 800000 പേരെ ഒഴിപ്പിക്കാനും, സന്നദ്ധസേവനത്തിനായി ആളുകളെ നിയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനി…