Mon. Dec 23rd, 2024
ന്യൂഡൽഹി:

ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നിതിനിടയിൽ പല തടസ്സങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. പല സ്ഥലത്തുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ബി.ജെ.പിയ്ക്ക് അനുകൂലമായാണ് വോട്ടുകൾ രേഖപ്പെടുത്തുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

13 സംസ്ഥാനങ്ങളിലും, 2 കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തിലെ പല സഥലങ്ങളിൽ നിന്നും വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ കണ്ടെത്തിയിട്ടുണ്ട്. ഗോവയിലും, ഉത്തർപ്രദേശിലും, ബീഹാറിലും വോട്ടിംഗ് യന്ത്രത്തിനു തകരാറുള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *