Thu. Jan 9th, 2025

Month: March 2019

നടിയെ ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ തീരും: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി. ഗൂഢാലോചനക്കേസില്‍ പ്രതിയും…

പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണം

തിരുവനന്തപുരം: പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. കൊല്ലം കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍…

പൊന്നാനി നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി മുസ്‌ലിം ലീഗ്; പി.ഡി.പി യുടെ വോട്ട് നിര്‍ണ്ണായകമാകും

പൊന്നാനി: ശക്തമായ മത്സരം നടക്കുന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ പി.ഡി.പി ഇടതുമുന്നണിയുടെ വോട്ടുചോര്‍ത്തുമെന്ന് ആശങ്ക. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജ് പിടിക്കുന്ന വോട്ടുകള്‍…

ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി യിൽ ചേർന്നു

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി യിൽ അംഗത്വം എടുത്തു. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ഗൗതം ഗംഭീർ ഡൽഹിയിൽ നിന്നും മത്സരിക്കാൻ സാധ്യതയുണ്ടെന്ന്…

ഞാനൊരു കൊലയാളിയല്ല: കെ. മുരളീധരൻ

വടകര: താന്‍ ഇന്നു വരെ കൊലക്കേസില്‍ പ്രതിയായില്ലെന്ന് കെ. മുരളീധരന്‍. വടകരയില്‍ തന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍നിൽ സംസാരിക്കവെയാണ് കെ. മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചാരണ…

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സുരേഷ് കീഴാറ്റൂരിന്റെ നീക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് വയല്‍ക്കിളികള്‍

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാനുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റുരിന്റെ നീക്കത്തിന് തിരിച്ചടി. മത്സരത്തില്‍ സുരേഷ് കീഴാറ്റൂരിനു പിന്തുണ നല്‍കാന്‍ കഴിയില്ലെന്നാണ് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ…

നിലപാടു മാറ്റി വെള്ളാപ്പള്ളി

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായതോടെ നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി നടേശന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍, തുഷാര്‍…

മേം ഭീ ചൗക്കീദാര്‍ : നടി രേണുക ഷഹാനെയ്ക്കെതിരെ അശ്ലീലപരാമർശവുമായി സംഘപരിവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ‘മേം ഭീ ചൗക്കീദാര്‍’ ക്യാമ്പയിനെതിരെ രംഗത്തു നടി രേണുക ഷഹാനെയ്ക്കെതിരെ നേരെ അശ്ലീല പരാമര്‍ശവുമായി സംഘപരിവാര്‍ അനുകൂലികള്‍ അണിനിരന്നു. ക്യാമ്പയിനില്‍ മുന്‍…

ഐ.പി.എൽ. വാതുവയ്പു വിവാദത്തെക്കുറിച്ച് ‘റോർ ഓഫ് ദി ലയൺ‘ ൽ മനസ്സ് തുറന്ന് ധോണി

ചെന്നൈ: കുപ്രസിദ്ധമായ ഐ.പി.എൽ വാതുവയ്പു വിവാദത്തെ പറ്റി മനസ്സു തുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിങ് ധോണി. തന്റെ ജീവിതത്തിലെ…

ഗർഭിണിയായ സ്ത്രീയെ മർദ്ദിച്ച് ചുരിദാർ വലിച്ച് കീറിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

കായംകുളം: ഭർത്താവുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കായംകുളം പോലീസ് കേസെടുത്തു. കായംകുളം ഒ.എന്‍.കെ. ജംഗ്ഷനിൽ വെച്ച്, കീരിക്കാട് തെക്ക് സ്വദേശിനിയായ യുവതിയും…