Wed. Jan 22nd, 2025
ആറ്റിങ്ങൽ:

കോവിഡ് പ്രതിസന്ധിമൂലം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക് ഭീമമായ ഇൻഷുറൻസ് തുകയും റോഡ് ടാക്സും അടയ്ക്കേണ്ടിവരുന്നത് അനീതിയാണെന്നും അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇൻഷുറൻസ് തുക കുറക്കണമെന്നാവശ്യപ്പെട്ട് എൻ ജി ഒ കോൺഫെഡറേഷൻ പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും നിവേദനം നൽകി.

By Divya