Wed. Jan 22nd, 2025

ചേലക്കര:

മന്ത്രി കെ രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫീസ് ചേലക്കരയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി രാധാകൃഷ്‌ണൻ, പി എ ബാബു, കെ വി നഫീസ, ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ, യു ആർ പ്രദീപ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം അഷറഫ്, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ വി നന്ദകുമാർ, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. ചേലക്കര ലൈസിയം റോഡിലുള്ള ജയശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ബിൽഡിങ്ങിലെ താഴത്തെ നിലയിലാണ് ക്യാമ്പ് ഓഫീസ്.

By Rathi N