Wed. Jan 22nd, 2025
Attempt to kidnap a housewife who got on a bike asking for a lift

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

2 ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

3 കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

4 ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; നേപ്പാളില്‍ ഏഴ് മരണം, 25 പേരെ കാണാനില്ല

5 പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് താത്ക്കാലിക നിയമനം; വിവാദം

6 ശനി, ഞായര്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽനിന്ന് പാഴ്സൽ വാങ്ങാൻ അനുമതി

7 കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു; വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം

8 ‘മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?’

9 ‘കെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷ’; ജനങ്ങൾ പിന്തുണയ്ക്കില്ലെന്ന് എ വിജയരാഘവൻ

10 രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; നീതി ലഭിക്കുമെന്ന വിശ്വാസം ഉണ്ടെന്നും ഐഷ സുൽത്താന

11 കേന്ദ്രവിഹിതമായ അരി എത്തുന്നത് കീറച്ചാക്കിൽ, പരിശോധന നടത്തി മന്ത്രി ജി ആർ അനിൽ

12 ബന്ധുക്കൾ പണം തട്ടിയെന്ന കുമരകത്തെ രാജപ്പൻറെ പരാതി: കേസെടുത്ത് അന്വേഷണം തുടങ്ങി

13 തറയിൽ നിക്ഷേപ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും

14 പുതിയ ഐടി ചട്ടം; ഫേസ്ബുക്ക്, യൂട്യൂബ് പ്രതിനിധികള്‍ ഐടി പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി മുമ്പിൽ ഹാജരാകും

15 സിനിമാ നിയമങ്ങൾ സമ​ഗ്രമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ; സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി

16 ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് അന്തരിച്ചു

17 കശ്മീരിൽ സർവകക്ഷിയോഗം വിളിക്കാൻ മോദി; സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് അമിത് ഷാ

18 ചൈനയെ വെല്ലും: അതിര്‍ത്തിയില്‍ പാഞ്ഞെത്താന്‍ 12 റോഡുകള്‍ തുറന്ന് ഇന്ത്യ

19 ഫുട്ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സൺ ആശുപത്രി വിട്ടു

20 മഴ മേഘങ്ങളെ പേടിച്ച് ഇന്ത്യയും കിവീസും; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ദിനം, ടോസ് 2.30ന്

https://youtu.be/CuNujlU_IcQ