Mon. Dec 23rd, 2024
തി​രു​വ​ന​ന്ത​പു​രം:

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ​ത്തിെൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

12, 13, 14 തീ​യ​തി​ക​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 13ന് ​തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ മ​റ്റെ​​ല്ലാ ജി​ല്ല​ക​ളും യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. 14ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്.

By Divya