Mon. Dec 23rd, 2024
Vazhoor panchayat with Oxy car to provide oxygen to needy

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ

1 ഓടിയെത്തി ഓക്സിജന്‍ നല്‍കാന്‍ ഓക്സി കാറുമായി വാഴൂര്‍ പഞ്ചായത്ത്

2 യുപി തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ; ഇലക്ഷൻ കമ്മിഷണറായി യോഗിയുടെ മുൻ ചീഫ് സെക്രട്ടറി

3 ‘ഇവിടെ ഇസ്​ലാമോഫോബിയയ്ക്ക് സ്ഥാനമില്ല’; മുസ്​ലിം കുടുംബത്തെ കൂട്ടക്കൊല ചെയ്​തതിനെ അപലപിച്ച്​ ജസ്റ്റിൻ ​​ട്രൂഡോ

4 ജാനുവിന് ഹോട്ടല്‍ ബുക്ക് ചെയ്തത് ബിജെപി; വിവാദങ്ങൾ വിശദീകരിക്കാൻ കെ സുരേന്ദ്രൻ ദില്ലിയിൽ

5 ഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പൊലീസ് കേസെടുത്തു

6 മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

7 മുട്ടിൽ വനംകൊള്ള: ഉന്നത ബന്ധം, പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സർക്കാർ, അന്വേഷണത്തിന് സ്റ്റേ ഇല്ല

8 ജനത്തിന് ഇരട്ടപ്രഹരമായി ഇന്ധന വില, പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു

9 ഇന്ധന വില സഭയിൽ; അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം, അടിയന്തരപ്രമേയത്തിന് അനുമതിയില്ല

10 ബിജെപി കള്ളപ്പണക്കേസ്: കേസന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും

11 ‘നമ്മുടെ പല്ല് പറിച്ചവന്റെ താടിയടിച്ച് പൊട്ടിക്കണം’; കൊടകര കേസിന് തിരിച്ചടി നല്‍കണമെന്ന ഉപദേശവുമായി ടിജി മോഹൻദാസ്

12 കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

13 സിമന്‍റിന് വില 500, കമ്പി വിലയും മുകളിലേക്ക്: നിര്‍മാണ മേഖല പ്രതിസന്ധിയില്‍

14 കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; മരിച്ചവരുടെ എണ്ണം പതിനേഴായി

15 മലയാളം വിലക്കിയ വിവാദ സർക്കുലർ, മാപ്പുപറഞ്ഞ് ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട്

16 ഫലപ്രദമല്ല; പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ച് നേപ്പാള്‍

17 പുണെയിലെ അഴുക്കുചാൽവെള്ളത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം

18 കർഷകസമരത്തെ പിന്തുണച്ച കലാകാരന്മാർക്ക് ട്വിറ്റർ വിലക്ക്

19 പാക്കിസ്ഥാനിൽ ട്രെയിൻ അപകടം: മരണം 65 ആയി

20 പൊതുഇടങ്ങളിൽ മാസ്​ക്​ ധരിക്കുന്നത്​ പൂർണമായും ഒഴിവാക്കി​ ഇസ്രായേൽ

https://youtu.be/yffWuzdc5ZI