Thu. Jan 9th, 2025
തിരുവനന്തപുരം:

ആരോഗ്യം ഒന്നാമത് എന്നത് നയമാക്കേണ്ടിവന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും കെ എൻ ബാലഗോപാൽ.

By Divya