Wed. Jan 22nd, 2025
'Called to get acquainted, not threatened' Lakshadweep Police

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ‘വിളിച്ചത് പരിചയപ്പെടാൻ, ഭീഷണിപ്പെടുത്തിയില്ല’, ഫസീലയുടെ വെളിപ്പെടുത്തലിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്

2 ജീവനക്കാരെ തടഞ്ഞ് ഡിവൈഎഫ്ഐ, പ്രതിഷേധത്തിന് കോൺഗ്രസും, കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു

3 വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമണം; സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

4 നെടുങ്കണ്ടം കസ്റ്റഡി മരണം: ആറ്​ ​പോലീസുകാരെ പിരിച്ചുവിടും

5 കോഴിക്കോട്ട് ബ്യൂട്ടിപാർലറിലെ ജോലിക്കാരിക്ക് പീഡനം; കാരണം 5 ലക്ഷം തിരികെ കൊടുക്കാത്തത്

6 തോട്ടപ്പള്ളി കരിമണല്‍ ഖനനം: സര്‍ക്കാറിനെതിരെ സിപിഐ രംഗത്ത്

7 സഹ. മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

8 കടൽക്ഷോഭം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ​ നോട്ടീസ്

9 ചാണകം കോവിഡ് മരുന്നെന്ന വിശ്വാസം ഉത്തര്‍പ്രദേശിലെ കോൺഗ്രസ്സിനും: കെ.കെ ശൈലജ

10 ഈ മാസം ഒരു കോടിയിലേറെപ്പേർക്ക് വാക്സിൻ നൽകും: മുഖ്യമന്ത്രി

11 പുതിയ പ്രസിഡണ്ടിനെ കാത്ത് കെപിസിസി; മുൻതൂക്കം സുധാകരന്

12 മതം പറഞ്ഞുള്ള പൗരത്വം വേണ്ട: മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍

13 കുഴല്‍പ്പണം ബി.ജെ.പിയുടേതെന്ന് ധര്‍മരാജന്റെ മൊഴി; പാര്‍ട്ടിക്ക് തിരിച്ചടി

14 അലോപ്പതിക്കെതിരായ പ്രസ്താവന; രാംദേവിനെതിരെ ഇന്ന് ഡോക്ടര്‍മാരുടെ ദേശീയതല പ്രതിഷേധം

15 സ്പുട്‌നിക് വാക്‌സിന്റെ മൂന്നാം ബാച്ച് ഇന്നെത്തും

16 മേഘാലയയി​ലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; അഞ്ച്​ തൊഴിലാളികൾ കുടുങ്ങി

17 വാക്‌സീന്‍ കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളെ ബാധിച്ചു: ഡബ്ല്യൂ എച് ഒ

18 സോഷ്യല്‍ മീഡിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍; ഉപയോക്താക്കളുടെ അവകാശ സംരക്ഷണത്തിന്: കേന്ദ്രമന്ത്രി

19 ഇടിത്തീ പോലെ ഇന്ധനവില; രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കൂട്ടി, ഡീസലിന് 90 കടന്നു

20 ‘കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്ന്’; സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം

https://youtu.be/semsKKeBGRg