24 C
Kochi
Sunday, August 1, 2021
Home Tags KPCC President

Tag: KPCC President

അധികാരത്തിന്‍റെ പുറകെ പോകാതെ 5 വര്‍ഷം പ്രവര്‍ത്തിച്ചാൽ കോൺഗ്രസിനെ വീണ്ടെടുക്കാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം:അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് നടന്ന ആവേശകരമായ ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആയിരുന്നു കെ സുധാകരന്റെ പ്രസംഗം. അധികാരത്തിന് പുറകെ പോകാതെ അഞ്ച് വര്‍ഷം...
k sudhakaran

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം:കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്‍റെ ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത് മണിക്ക്  തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം അർപ്പിക്കുന്ന സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തും.പത്തരയോടെ കെപിസിസി...
k sudhakaran

കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; പ്രഖ്യാപനം വൈകില്ല

തിരുവനന്തപുരം:കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി. ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെ സുധാകരനെ പ്രഖ്യാപിക്കാനുള്ള നീക്കം. വലിയ ലക്ഷ്യങ്ങളും പ്രതീക്ഷകളുമാണ് സുധാകരന്റെ സ്ഥാനലബ്ധിയിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.സംസ്ഥാന കോൺഗ്രസിനെ എക്കാലവും നിയന്ത്രിച്ചുവന്ന ഗ്രൂപ്പുകളെ...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ​യോ​ഗ്യൻ; കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള സോഷ്യൽ മീഡിയ പോര് നിർത്തണം എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തന്നെ വൈകാരികമായി പിന്തുണക്കുന്നവർ സോഷ്യൽ മീഡിയ പോരിൽ നിന്ന് പിൻമാറണം. പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ യോ​ഗ്യനാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.പാർട്ടി ഏല്പിച്ച ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചതാണ് തന്റെ യോഗ്യത. തന്റെ...
'Called to get acquainted, not threatened' Lakshadweep Police

 ‘വിളിച്ചത് പരിചയപ്പെടാൻ, ഭീഷണിപ്പെടുത്തിയില്ല’; തടിയൂരി ലക്ഷദ്വീപ് പൊലീസ്

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 'വിളിച്ചത് പരിചയപ്പെടാൻ, ഭീഷണിപ്പെടുത്തിയില്ല', ഫസീലയുടെ വെളിപ്പെടുത്തലിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്2 ജീവനക്കാരെ തടഞ്ഞ് ഡിവൈഎഫ്ഐ, പ്രതിഷേധത്തിന് കോൺഗ്രസും, കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു3 വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമണം; സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്4 നെടുങ്കണ്ടം കസ്റ്റഡി മരണം:...

കെപിസിസി പ്രസിഡന്റിനാ‌യി തിരക്കിട്ട ചര്‍ച്ച‍; കരുക്കൾ നീക്കി കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റിനാ‌യി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കവെ, ഗ്രൂപ്പുകളുടെ പിന്തുണ തേടാന്‍ കൊടിക്കുന്നില്‍ സുരേഷ്  എംപി ശ്രമം തുടങ്ങി. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര്  മുന്നോട്ടുവയ്ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇതുവരെയുള്ള തീരുമാനം. സംഘടന ‌തലത്തില്‍ വരുത്തേണ്ട മാറ്റം ചര്‍ച്ചചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ്...

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റ് : ഉമ്മൻ ചാണ്ടി

തിരുവനന്തപുരം:താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ വിഡി സതീശന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും...

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വരണമെന്ന് എംഎൽഎ സണ്ണി ജോസഫ്

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റിന് മാറി നില്‍ക്കാനാകില്ലെന്ന് പേരാവൂര്‍ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആകണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും സണ്ണി ജോസഫ് പറഞ്ഞു.ജനങ്ങളെ ആകര്‍ഷിക്കാന്‍...

കെപിസിസി അധ്യക്ഷനാകുമോ എന്നതിന് ഹൈക്കമാന്‍ഡിനോട് ചോദിക്കുവെന്ന് പറഞ്ഞ് കെ സുധാകരൻ

കണ്ണൂർ:കെപിസിസി അധ്യക്ഷ പദവിയെക്കുറിച്ച് എ‌ഐസിസിയിൽ നിന്ന് ഇതുവരെ നേരിട്ട് വിവരം ലഭിച്ചിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. ഹൈക്കമാൻഡ് തന്നെ ഡൽഹിക്ക് വിളിപ്പിച്ചു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡൽഹിക്ക് പോകുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.  ബുധനാഴ്ചയ്ക്കുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥി...
Shani against Mullappally

മുല്ലപ്പള്ളിക്കെതിരേ കൂടുതല്‍ പേര്‍ രംഗത്ത്‌

ആലപ്പുഴ: സ്‌ത്രീവിരുദ്ധ പ്രസ്‌താവനയില്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസില്‍ നിന്നടക്കം കൂടുതല്‍ പേര്‍ വിമര്‍ശനവുമായി രംഗത്ത്‌. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വേട്ടക്കാരന്റേതാണെന്നും പീഡനക്കേസിലെ പ്രതികളെ രക്ഷിക്കുകയെന്നതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ഷാനിമോള്‍ ഉസ്‌മാന്‍ എംഎല്‍എയും പറഞ്ഞു.നേരത്തേ...