Wed. Jan 22nd, 2025
Qatar imposes mandatory quarantine on arrivals from India over COVID-19 fear

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നു ഖത്തറിൽ എത്തുന്നവർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍

2 ആ​റു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ നെ​ഗ​റ്റി​വ്​​ സ​ർ​ട്ടി​ഫി​ക്കറ്റ് വേണ്ട

3 കൊവിഡ് മുൻനിര പോരാളികൾക്കും മക്കൾക്കും വിദ്യാഭ്യാസ സ്കോളർഷിപ്

4 ഗ്രാൻഡ് മോസ്കിലേക്ക് കുട്ടികളെ കൊണ്ടുവരരുത്

5 തിരക്കേറിയതോടെ രണ്ടാം ഡോസ് വാക്സീൻ ഹെൽത്ത് സെന്ററുകളിൽ 

6 യാത്രാവിലക്ക്​: ഒമാനിലെത്താൻ പാക്കേജുമായി ട്രാവൽ ഏജൻസികൾ

7 ബഹ്റൈനില്‍ മേയ് രണ്ടിന് അവധി പ്രഖ്യാപിച്ചു

8 പരിസ്ഥിതി മലിനീകരണം: യുഎസ് റിപ്പോർട്ട് തള്ളി കുവൈത്ത്  

9 റജിസ്ട്രേഷൻ നടത്താനാകാതെ എൻ‌ജിനീയേഴ്സ് സൊസൈറ്റി ആശയക്കുഴപ്പത്തിൽ

10 മഴയ്ക്ക് സാധ്യത, പിന്നാലെ ചൂട് കൂടും 

https://youtu.be/fZxKy8XKyUg