Mon. Dec 23rd, 2024
commercial flight services from India not allowed in Kuwait

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കൊവിഡ്: ആരോഗ്യരംഗത്തും യുഎഇ– ഇസ്രയേൽ ധാരണ

2 കൊമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും

3 ജൂ​ലൈ​യി​ൽ വി​മാ​ന സ​ർ​വി​സ്​ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന്​ റിപ്പോർട്ട്

4 കൊവിഡ് ചട്ടം ലംഘിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

5 കൊവിഡ് വാക്സിനേഷൻ 2 ഡോസും എടുത്തെങ്കിൽ മാത്രം ക്വാറന്റീൻ ഇളവ്

6 വിമാനത്താവളങ്ങളിൽ വരും ടച് ലെസ് ടെക്നോളജി

7 ഇ​ന്ത്യ​ൻ നാ​വി​ക​സേ​നാ ക​പ്പ​ൽ ‘ഐഎൻഎസ് ത​ർ​ക​ഷ്’ ഖ​ത്ത​റി​ൽ

8 റിയൽ എസ്റ്റേറ്റ്: മാർച്ചിൽ മാത്രം 47,000 കോടി രൂപയുടെ ഇടപാടുകൾ

9 ഫിഫ അറബ് കപ്പിനായുള്ള നറുക്കെടുപ്പ് ചൊവ്വാഴ്ച

10 കള്ളപ്പണം വെളുപ്പിക്കൽ: എക്സ്ചേഞ്ചിന് 4.96 ലക്ഷം പിഴ

https://www.youtube.com/watch?v=kv_IA4_Tito

By Athira Sreekumar

Digital Journalist at Woke Malayalam