Mon. Dec 23rd, 2024
പാ​നൂ​ർ:

മു​ക്കി​ൽ​പീ​ടി​ക​യി​ൽ തിര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ത​യാ​റാ​ക്കു​ന്ന​ത് യുഡിഎ​ഫാ​ണെ​ന്ന് എ​ൽഡിഎ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ൻ​സൂ​റി​ന് വൈ​ദ്യ​സ​ഹാ​യം കി​ട്ടാ​ൻ വൈ​കി​യ​തും അ​പ​ക​ടം സം​ഭ​വി​ച്ച വി​ധം അ​റി​യും​മു​മ്പ്, മു​സ്​​ലിം ലീ​ഗ് പ്ര​തി​ക​ളെ പ്ര​ഖ്യാ​പി​ച്ച രീ​തി​യും ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്നു.

സ്വ​ന്തം കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ചോ​ര​വാ​ർ​ന്നു കി​ട​ക്കു​മ്പോ​ഴും അ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ ര​ക്ത​സാ​ക്ഷി​യെ സൃ​ഷ്​​ടി​ച്ചെ​ടു​ക്കാ​നു​ള്ള ലീ​ഗ് നേ​തൃ​ത്വ​ത്തി​ൻറെ നി​ർ​ദ്ദേശം അ​നു​സ​രി​ച്ചാ​ണ് മ​ൻ​സൂ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​പ്പി​ച്ച​ത്.

By Divya