24 C
Kochi
Monday, September 27, 2021
Home Tags Allegation

Tag: allegation

കെബിപിഎസ് അച്ചടി യന്ത്ര നവീകരണം; ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം

കൊച്ചി:കെബിപിഎസ് പഴയ അച്ചടി യന്ത്രം നവീകരിക്കാൻ നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. 82 ലക്ഷം രൂപ മുൻകൂറായി നൽകി മൂന്ന് വർഷത്തിന് ശേഷമാണ് കരാറെടുത്ത കമ്പനി നന്നാക്കാനായി യന്ത്രം അഴിച്ചെടുത്തത്. ആരോപണം ഉന്നയിക്കുന്നവർ രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിക്കേഷൻ സൊസൈറ്റി അറിയിച്ചു.ലോട്ടറിയും...

ഷാഹിദ കമാലിൻ്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം

തിരുവനന്തപുരം:വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം. ഷാഹിദയ്ക്ക് സർവകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനൽ ചർച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കമ്മിഷൻ വെബ്സൈറ്റിൽ ഡോ ഷാഹിദ കമാൽ എന്നാണ്...

എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ്; വനിതാ കമ്മീഷൻ്റെ വിശ്വാസ്യത തകർത്തുവെന്ന് ആക്ഷേപം

കൊല്ലം:വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തുവെന്ന് സതീശൻ ആക്ഷേപിച്ചു. വിഷയം ജോസഫൈന്റെ പാർട്ടിയും സർക്കാരും ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട സതീശൻ കമ്മീഷൻ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമേ...

രാമക്ഷേ​​ത്രത്തെ കുറിച്ച്​ അഴിമതി​ ആരോപണം ഉന്നയിക്കുന്നവർക്ക്​ സംഭാവന തിരികെ നൽകുമെന്ന്​ സാക്ഷി മഹാരാജ്​

ന്യൂഡൽഹി:രാമക്ഷേത്രത്തെ കുറിച്ച്​ അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക്​ അവർ നൽകിയ സംഭാവന തിരികെ നൽകുമെന്ന്​ ബിജെപി എം പി സാക്ഷി മഹാരാജ്​. ​രേഖകളുമായെത്തി അവർക്ക്​ സംഭാവന തിരികെ വാങ്ങാമെന്ന്​ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ്​ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ്​ പറഞ്ഞു.ബാബറി മസ്​ജിദിന്​ സമീപം പക്ഷിയെ പോലും...

ഇതോ പിന്തുണയെന്ന് ആരോഗ്യമന്ത്രി; തിരിച്ചടിച്ച് സതീശൻ, സഭയിൽ ബഹളമയം

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ–പ്രതിപക്ഷ ബഹളം. ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇകഴ്ത്തരുതെന്നും ഇതാണോ കൊവിഡ് പ്രതിരോധത്തിനു നല്‍കുന്ന പിന്തുണയെന്നും വീണ ജോര്‍ജ് ചോദിച്ചു.മരണനിരക്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും സംശയമുണ്ടെന്നും, വീഴ്ച ചൂണ്ടിക്കാണിക്കുന്നത് ഇകഴത്തലല്ലെന്നും പ്രതിപക്ഷനേതാവ്...

‘വിൽപത്രം അച്ഛന്‍റെ സ്വന്തം ഇഷ്ടപ്രകാരം’; ഗണേഷിനെ തുണച്ച് സഹോദരി

തിരുവനന്തപുരം:ആർ ബാലകൃഷ്ണപിള്ള എഴുതിയ വില്‍പത്രത്തെചൊല്ലി മൂത്ത മകള്‍ ഉഷ മോഹന്‍ദാസ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഇളയ മകള്‍ ബിന്ദു ബാലകൃഷ്ണന്‍. വില്‍പത്രം അച്ഛന്‍റെ സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്.മരണശേഷം അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഃഖമുണ്ടെന്നും ബിന്ദു പറഞ്ഞു. വില്‍പത്രവുമായി ബന്ധപ്പെട്ട പരാതിയുമായി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു....

പൊളിറ്റിക്കൽ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ല; തനിക്കെതിരായ ആരോപണം തള്ളി സുധാകരൻ

ആലപ്പുഴ:തനിക്കെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. പരാതി അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.  വാർത്താ സമ്മേളനത്തിൽ പറഞ്ഞ പൊളിറ്റിക്കൽ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ല. താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ലോകം മുഴുവൻ കണ്ടതാണെന്നും...

മൻസൂർ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്

പാ​നൂ​ർ:മു​ക്കി​ൽ​പീ​ടി​ക​യി​ൽ തിര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ത​യാ​റാ​ക്കു​ന്ന​ത് യുഡിഎ​ഫാ​ണെ​ന്ന് എ​ൽഡിഎ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ൻ​സൂ​റി​ന് വൈ​ദ്യ​സ​ഹാ​യം കി​ട്ടാ​ൻ വൈ​കി​യ​തും അ​പ​ക​ടം സം​ഭ​വി​ച്ച വി​ധം അ​റി​യും​മു​മ്പ്, മു​സ്​​ലിം ലീ​ഗ് പ്ര​തി​ക​ളെ പ്ര​ഖ്യാ​പി​ച്ച രീ​തി​യും ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്നു.സ്വ​ന്തം കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന...

ബംഗാളിലെ വെടിവെപ്പിന് പിന്നില്‍ ഗൂഢാലോചന; മോദിക്കുള്‍പ്പെടെ പങ്കുണ്ട്; ആരോപണവുമായി തൃണമൂല്‍

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സിഎപിഎഫ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് വെടിവെപ്പ് നടന്നതെന്ന് സൗഗത റോയി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റോയി ആരോപിച്ചു.”എന്തിനാണ് കേന്ദ്ര സായുധ പൊലീസ് സേന വെടിയുതിര്‍ത്തത്?...

അഴിമതി ആരോപണം; അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം

മഹാരാഷ്ട്ര:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം. അഴിമതി ആരോപിച്ച് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത്, ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രാഥമിക പരിശോധന...