Mon. Dec 23rd, 2024
health insurance mandatory for all visa holders

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 പള്ളികളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളായി

2 പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; കരട് നിയമത്തിന് അംഗീകാരം

3 കുവൈത്തിലും സൗദിയിലും നമസ്കാര സമയം കുറച്ചു

4 ദു​ബൈ റോ​ഡു​ക​ളി​ൽ ഡ്രൈവറില്ലാതെ നിയന്ത്രിക്കുന്ന വാ​ഹ​ന​ങ്ങ​ൾ വരുന്നു

5 ദുബായിൽ ഭക്ഷണ മേഖല മറയ്ക്കേണ്ട

6 സ്വകാര്യ കമ്പനികൾ കൃത്യസമയത്ത് ശമ്പളം നൽകണമെന്നു നിർദേശം

7 മാനസിക പ്രശ്നമുള്ളവരുടെ വീസ റദ്ദാക്കണമെന്ന് എംപി

8 ഭൗ​മ മ​ണി​ക്കൂ​ർ ദു​ബൈ ലാ​ഭി​ച്ച​ത് 291 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി

9 വാറ്റ് നടപ്പാക്കാൻ കുവൈത്ത്; എതിർപ്പുമായി എംപിമാർ

10 പൊതു മര്യാദകൾ പഠിപ്പിക്കാൻ പരമ്പരയുമായി പൊലീസ്

https://www.youtube.com/watch?v=On3KVC-p-ME

By Athira Sreekumar

Digital Journalist at Woke Malayalam