Mon. Dec 23rd, 2024
ranjith r panathoor facebook post about his success story

 

പ്രതിസന്ധികളെ തരണം ചെയ്​ത്​ ഐ.ഐ.എം റാഞ്ചിയിലെ ​പ്രഫസർ തസ്​തികയിലേക്ക് എത്തിയ രഞ്​ജിത്​ ആർ പാണത്തൂരിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഹയർ സെക്കൻഡറിയിൽ പഠനം ഉപേക്ഷിക്കാനുറച്ച രഞ്​ജിത് പിന്നീട്​ ജീവിത സാഹചര്യങ്ങളോട്​ പൊരുതി ഐഐഎം വരെ എത്തുകയായിരുന്നു. അദ്ദേഹം തന്നെയാണ് തന്റെ ജീവിതകഥ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചത്.

രഞ്​ജിത്​ ആർ പാണത്തൂരിന്റെ ഫേസ്ബുക് കുറിപ്പ്:

https://www.facebook.com/Ranjith248/posts/3811386428975416

https://www.youtube.com/watch?v=1bVT3gnodz0

By Athira Sreekumar

Digital Journalist at Woke Malayalam