27 C
Kochi
Sunday, July 25, 2021
Home Tags Facebook post

Tag: Facebook post

കേരളീയ സമൂഹത്തിന് അപമാനം’, വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം:ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു.  കേരളീയ സമൂഹത്തിന് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ  പരാതി...

രാമക്ഷേത്ര ട്രസ്റ്റിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മാധ്യമപ്രവർത്തകൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്

ന്യൂഡൽഹി:അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മാധ്യമപ്രവർത്തകൻ വിനീത് നരേൻ അടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്. ചമ്പത്ത് റായുടെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയിലാണ്...

ചെന്നിത്തലക്ക് വേണ്ടി താൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഉമ്മൻചാണ്ടി

കോട്ടയം:പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകൾ അസത്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെന്നിത്തലക്കുവേണ്ടി ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഉമ്മൻചാണ്ടി ട്വിറ്ററിലൂടെ വിശദീകരണം നൽകിയത്.പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം...

കോണ്‍ഗ്രസിനെതിരായ ഷിബു ബേബി ജോണിൻ്റെ വിമര്‍ശനത്തെ പിന്തുണച്ച് പ്രവര്‍ത്തകര്‍

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യവിമര്‍ശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.തിരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാതെ നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ അപഹാസ്യരാകുകയാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ...

പൊതുബോധത്തിൽ നഞ്ചുകലക്കി മീൻപിടിക്കാനിറങ്ങിയവരെ ജനം ആഞ്ഞു തൊഴിച്ചു; തോമസ് ഐസക്

ആലപ്പുഴ:2019ലെ പാർലമെന്‍റ്  ഫലത്തിന്‍റെ തനിയാവർത്തനം സ്വപ്നം കണ്ട് ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നൽകിയതെന്ന് സിപിഎം നേതാവ് ടിഎം തോമസ് ഐസക്. ഈ തകർച്ചയിൽ നിന്ന് രക്ഷപെടണമെങ്കിൽ പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ബാധ്യതയാകുന്ന നിലപാടുകൾ ത്യജിക്കാൻ യുഡിഎഫ് തയ്യാറാകണമെന്ന് തോമസ് ഐസക്ക്...

തിരഞ്ഞെടുപ്പ് വിജയം തടയാൻ ചില ഹീന ശക്തികൾ ശ്രമിച്ചെന്ന് ജി സുധാകരൻ

ആലപ്പുഴ:തിരഞ്ഞെടുപ്പ് വിജയത്തിൽ തടസം ഉണ്ടാക്കാൻ ചില ഹീന ശക്തികൾ പ്രവർത്തിച്ചുവെന്ന് ജി സുധാകരൻ. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത പോസ്റ്റുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും സുധാകരൻ പറഞ്ഞു.രാഷ്ട്രീയ ക്രിമിനലിസം നിറഞ്ഞ വാർത്തകൾ മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് നൽകി. നേതൃത്വത്തെ അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാൾക്കും...

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് കോണ്‍ഗ്രസിനേറ്റ തിരിച്ചടിയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

കോഴിക്കോട്:പതിനഞ്ചാം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജിലിന്റെ പ്രതികരണം.‘മതന്യൂനപക്ഷ വിഭാഗങ്ങള്‍  എന്തുകൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍...
Seethalakshmi facebook post

“കപട സദാചാരവാദികളെ ഇതിലെ ഇതിലെ !!!!”

 കൊച്ചി:'കപടസദാചാരവാദികളെ ഇതിലെ ഇതിലെ' എന്ന വരികളിലൂടെ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സീതാലക്ഷ്മി എന്ന യുവതി ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു അനുഭവത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം...
was Indias covid vaccine a scam

ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ മറ്റൊരു അഴിമതിയോ?

 ഡൽഹി:ഇന്ത്യയുടെ 'വാക്സിൻ കയറ്റുമതി' ഒരു വിപുലമായ അഴിമതിയായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് പ്രമുഖ ആർടിഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. നിരവധി ചോദ്യങ്ങളുമായിട്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്.https://www.facebook.com/saket.gokhale/posts/10164864779835332 പി‌എം കെയറിനു കീഴിൽ വളരെ ഉയർന്ന വിലയ്ക്ക് വാക്സിനുകൾ വാങ്ങുകയും പിന്നീട് അവയെല്ലാം കയറ്റുമതി ചെയ്യുകയും ചെയ്തത് എന്തുകൊണ്ട്? ...

കൃതാര്‍ത്ഥയോടെയാണ് മടക്കമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച കെ ടി ജലീല്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങി. തന്റെ സമ്പാദ്യത്തെ കുറിച്ചും മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഫേസ്ബുക്കിലൂടെ വിശദമായ കുറിപ്പെഴുതിയ ശേഷമാണ് കെ ടി ജലീല്‍ മടങ്ങിയത്.ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന്...