Mon. Dec 23rd, 2024
കോഴിക്കോട്:

നിയമസഭ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ലീഗിന് വഴിമാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുങ്ങുന്ന കപ്പലിലേക്ക് ലീഗ് ഒരിക്കലും പോകില്ലെന്നും ഡോ എം കെ മുനീർ പ്രതികരിച്ചു.

By Divya