Fri. Aug 29th, 2025
കൊല്ലം:

ചടയമംഗലം മണ്ഡലത്തിലെ കരുകോണിൽ പരസ്യപ്രചാരം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപേ നടന്ന പ്രകടനത്തിന് പിന്നാലെ യുഡിഎഫ് എൽഡിഎഫ് സംഘർഷമുണ്ടായിരുന്നു. ഇതിനിടെ സുഹൃത്തിനെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് യുവാവ് പാർട്ടി ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയത്.

യുവാവിനെ അഞ്ചൽ പൊലീസ് കസ്റ്റഡയിലെടുത്തു. അഞ്ചൽ സ്വദേശി ഷാലു ഷറഫാണ് പിടിയിലായത്.

By Divya