Sun. Dec 22nd, 2024
കോഴിക്കോട്:

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. ഹെലികോപ്ടര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ മാറി. ബീച്ച് ഹെലിപാടില്‍ ഇറങ്ങേണ്ടിയിരുന്ന കോപ്ടര്‍ എത്തിയത് ക്രിസ്റ്റ്യന്‍ കോളജ് ഗ്രൗണ്ടിലാണ്.

തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തെത്തിയത് ഓട്ടോറിക്ഷയില്‍ സുരക്ഷാസന്നാഹമില്ലാതെയാണ്. സുരക്ഷയ്ക്കുള്ള എന്‍എസ്ജി സംഘം അരമണിക്കൂറോളം ഇരുട്ടിലായി.

By Divya