പാലാ നഗരസഭയിൽ സിപിഎം-ജോസ് പക്ഷം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലാ നഗരസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സിപിഎം – കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മിലാണ് കയ്യാങ്കളി. നഗരസഭാ തീരുമാനം സിപിഎം കൗണ്‍സിലര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.

0
78
Reading Time: < 1 minute

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകളിലേക്ക്

1)പാലാ നഗരസഭയില്‍ കയ്യാങ്കളി; കൗൺസിലർമാര്‍ക്ക് പരിക്ക്

2)നിയമസഭ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ

3) വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് ചെന്നിത്തല

4)കായംകുളത്ത്‌ പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണമെന്ന് പരാതി

5) നേമത്ത് പ്രിയങ്ക എത്താത്തതിൽ മുരളീധരന് അതൃപ്തി, നേരിട്ട് പരാതിയറിയിച്ചു

6)തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇനിയില്ലെന്ന് വി എം സുധീരന്‍

7)എല്‍ഡിഎഫ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒറ്റക്കെട്ടായാണെന്ന് ഡോ സിന്ധുമോള്‍ ജേക്കബ്

8)ജോസ് കെ മാണി ലൗജിഹാദ് പരാമർശം തിരുത്തിയത് ലീഗിന് സിപിഎമ്മിനുമേലുള്ള സമ്മർദ്ദം മൂലമെന്ന് വി മുരളീധരൻ

 9)വോട്ടര്‍ സ്ലിപ്പില്‍ തിരഞ്ഞെടുപ്പ് തീയ്യതിയും തെറ്റ്; ഗുരുതര പിഴവെന്ന് ആരോപണം

10)ഇടത് സര്‍ക്കാറിനെതിരെ നിശബ്ദ തരംഗമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

11)ലൗ ജിഹാദ് വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

12)അഴിമതിയാരോപണങ്ങൾ തെളിയിച്ച ചെന്നിത്തലയാണ് യഥാർത്ഥ ഹീറോ എന്ന് ജോയ് മാത്യു

13)നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു

14)ക്രൈം ബ്രാഞ്ച് എഫ്ഐആ‍ര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയിൽ

15)ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെയുള്ള അതിക്രമം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

16)ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മൂന്ന് പ്രതികളെ കൂടി സിബിഐ കോടതി വെറുതെവിട്ടു

17)പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സർക്കാർ ദുരന്തമായിരുന്നുവെന്ന് മോദി

18)മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം; എ രാജയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

19)ഇന്ത്യയെ കുറ്റപ്പെടുത്തി യുഎസ് റിപ്പോര്‍ട്ട്

20)ന്യൂസിലാന്‍ഡില്‍ മിനിമം വേതനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

 

Advertisement