Fri. Oct 31st, 2025
ന്യൂഡൽഹി:

അടുത്തവർഷം ആദ്യമെങ്കിലും കുട്ടികൾക്കു വാക്സീൻ നൽകിത്തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ 12 വയസ്സിൽ താഴെയുള്ളവരിൽ പരീക്ഷണത്തിനു ഫൈസർ തുടക്കമിട്ടു. ഡിസംബർ അവസാനം യുഎസിൽ അനുമതി ലഭിച്ച വാക്സീൻ നിലവിൽ 16നു മുകളിലുള്ളവർക്കാണ് നൽകുന്നത്. യുഎസിൽ മാത്രം 6.6 കോടിയാളുകൾക്ക് വാക്സീൻ നൽകി. ഇന്ത്യയിൽ അനുമതിക്കു വേണ്ടി ഫൈസർ ആദ്യം അപേക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു

By Divya