Wed. Apr 2nd, 2025
ന്യൂഡൽഹി:

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് ഇന്നലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന്  എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയിലേക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡൽഹി എംയിസ് അറിയിച്ചു.

By Divya