Thu. Aug 28th, 2025
തിരുവനന്തപുരം:

കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥിയില്ലാത്തതുകൊണ്ട് ലീഗുകാരനെ കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനമാണ് തനിക്കെതിരെ മൽസരിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ. ഒരിക്കൽ പറഞ്ഞ വാക്ക് മാറ്റിപ്പറയുന്ന ശീലം തനിക്കില്ലെന്ന് എതിർ സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിന്‍റെ പേര് പറയാതെ മന്ത്രി കെടി ജലീലിന്‍റെ പരിഹാസം. കൃത്യമായ കണക്കു കാണിക്കാതെ സാമ്പത്തിക ഇടപാടു നടത്തുന്നതുകൊണ്ടാണ്  വൃക്കരോഗികൾക്ക് വേണ്ടിയുള്ള മലപ്പുറം ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയെ താൻ എതിർത്തതെന്നും കെടി ജലീൽ പറഞ്ഞു

By Divya