Mon. Dec 23rd, 2024
ലഖ്‌നൗ:

ഉത്തര്‍പ്രദേശ് ബിജെപിക്കകത്ത് കലഹം തുടങ്ങിക്കഴിഞ്ഞെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലഷ് യാദവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസിലെ വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നില്ലെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു.

പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

By Divya