ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക സോണിയ ഗാന്ധിക്ക് കൈമാറി, പ്രഖ്യാപനം ഉച്ചയോടെ
2)കെ മുരളീധരൻ എല്ലായിടത്തും ശക്തനെന്ന് ഉമ്മന്‍ചാണ്ടി
3)നേമം ബിജെപി കോട്ടയല്ലെന്ന് മുരളീധരൻ
4)ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
5)ബിജെപിയിലേക്കെന്ന പ്രചാരണം തള്ളി ശരത്ചന്ദ്ര പ്രസാദ്
6)ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം
7)ന്യുമോണിയ: സുരേഷ് ഗോപി ചികിത്സയില്‍
8)സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ മഞ്ചേശ്വരത്ത് എത്തി കെ സുരേന്ദ്രൻ
9)സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കെ സുധാകരൻ
10)കോണ്‍ഗ്രസിൽ പ്രതിഷേധമടങ്ങാതെ ഇരിക്കൂർ
11) കരഞ്ഞത് പ്രവർത്തകരുടെ സ്നേഹം കണ്ടെന്ന് ബിന്ദു കൃഷ്ണ
12)പട്ടാമ്പി സീറ്റിനായി സമ്മര്‍ദം ശക്തമാക്കി യൂത്ത് ലീഗ്
13) കെ ബാബുവിനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ല: എം സ്വരാജ്
14)ഇഷ്ടപ്പെട്ട സീറ്റും കോടികളും ബിജെപി വാഗ്ദാനം ചെയ്തു: നിരസിച്ചെന്ന് എംഎ വാഹിദ്
15)ബിജെപിക്ക് തിരിച്ചടി; അമിത് ഷായെ കാണാതെ യാക്കോബായ സംഘം മടങ്ങി
16)വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരിയുടെ ഭാര്യ പരാതി നല്‍കി
17)പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ വിദ്യാഭ്യാസമന്ത്രി
18)മമതാ ബാനര്‍ജിക്ക് പരിക്കേറ്റത് അപകടത്തിലെന്ന് നിരീക്ഷക സമിതി റിപ്പോര്‍ട്ട്
19) ഇന്ത്യ അഞ്ചുവര്‍ഷത്തിനകം വാഹന നിര്‍മ്മാണ ഹബ്ബ് ആകുമെന്ന് കേന്ദ്രമന്ത്രി
20) അംബാനിക്ക് ഭീഷണി: കേസില്‍ പൊലീസ് ഓഫിസര്‍ സച്ചിന്‍ വസെ എന്‍ഐഎ അറസ്റ്റില്‍
https://www.youtube.com/watch?v=QacIi8ZMZJk