Mon. Dec 23rd, 2024
അബുദാബി:

ഗതാഗത നിയമം പാലിക്കാതെ‌ വാഹനമോടിച്ച ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക, മുന്നറിയിപ്പു സിഗ്നൽ ഇടാതെ ലെയ്ൻ മാറുക, അമിത വേഗം എന്നിവയാണ് ഡ്രൈവർക്കെതിരെയുള്ള കുറ്റം. ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പൊലീസ് നിയമലംഘകർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി

By Divya