Mon. Nov 18th, 2024

Day: February 28, 2021

ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അതേസമയം ഖമീസ് മുശൈത്ത്, ജിസാന്‍…

മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ ബോംബ് ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ്…

അസമിൽ എൻഡിഎക്ക്​ തിരിച്ചടി; ബിപിഎഫ് പാർട്ടി കോൺഗ്രസ്​ സഖ്യത്തിൽ ചേർന്നു

ഗുവാഹത്തി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്​ തൊട്ടുപിന്നാലെ അസമിൽ എൻഡിഎ സഖ്യത്തിൽ വിള്ളൽ. എൻഡിഎയിലെ പ്രമുഖ കക്ഷിയായിരുന്ന ബോഡോലാൻഡ്​ പീപ്പപ്പിൾസ്​ ഫ്രണ്ട്​ (ബിപിഎഫ്​) കോൺഗ്രസിൽ ചേർന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും…

മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിജിസിഎ

കുവൈറ്റ്: കുവൈറ്റിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ചു ഡിജിസിഎ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്.…

ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തും; ജിഇസിഎഫ്

ഖത്തര്‍: ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ജിഇസിഎഫ്. ഖത്തറിനൊപ്പം ഇറാനും…

ലോകത്താദ്യമായി ജോണ്‍സണ്‍ & ജോണ്‍സന്‍റെ ഒറ്റ ഡോസ്​ കൊവിഡ് വാക്​സിന് അനുമതി

വാഷിങ്ടൺ: ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ്​ കൊവിഡ് വാക്​സിന് യുഎസിൽ അനുമതി. ലോകത്താദ്യമായാണ്​ ഒറ്റഡോസ്​ വാക്​സീന്​ അനുമതി ലഭിക്കുന്നത്​. ഫുഡ്​ ആന്‍റ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​…

രാജ്യത്ത് കൊവിഡ് വാക്സിൻ്റെ രണ്ടാം ഘട്ടം നാളെ മുതൽ

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും. കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവർക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവർക്കും. സ്വകാര്യ ആശുപത്രികളിൽ…

അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും

ന്യൂഡൽഹി: തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ്…

സിറിയന്‍ ആക്രമണത്തിൻ്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍; തൊട്ടതെല്ലാം പാളി ബൈഡൻ

വാഷിംഗ്ടണ്‍: അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക…

നിയമസഭാ തിരഞ്ഞെടുപ്പ്: ഏഴോളം പേരെ രാഹുൽ നിർദേശിക്കും; സിനിമാതാരങ്ങൾ സ്ഥാനാർത്ഥികളാകുന്നതിൽ അതൃപ്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുൽ നിർദേശിക്കും എന്നാണ് വിവരം. കെ എം അഭിജിത്ത്, ജ്യോതിവിജയകുമാർ,…