ഗൾഫ് വാർത്തകൾ: മലയാളികളടക്കം മരിച്ച ദുബായ് ബസ് അപകടം: ഡ്രൈവറുടെ ശിക്ഷ കുറച്ചു

എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിൽ ശിക്ഷിക്കപ്പെട്ട ഒമാൻ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാകാലാവധി കുറച്ചു.

0
75
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1) ജോൺസൺ ആൻറ്​ ജോൺസൺ വാക്​സി​ൻറെ രണ്ട്​ ലക്ഷം ഡോസ്​ ഒമാൻ ഉറപ്പുവരുത്തി

2) ഷാർജയിൽ ഹോട്ടൽ ജീവനക്കാർക്ക്​ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ്​ പരിശോധന

3) ഖത്തറിൽ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷത്തോടെ കൊവിഡ് വാക്സിന്‍ നല്‍കും

4) മലയാളികളടക്കം 17 പേർ മരിച്ച ദുബായ് ബസ് അപകടം: ഡ്രൈവറുടെ ശിക്ഷ കുറച്ചു

5) ഐഡെക്‌സിൽ നാലാം ദിവസം 214 കോടി ദിർഹമി​ൻറെ കരാർ

6) ജമാല്‍ ഖഷോഗ്ജി വധം; രഹസ്യ രേഖകള്‍ വിരല്‍ ചൂണ്ടുന്നത് സല്‍മാന്‍ രാജകുമാരനിലേക്ക്

7) പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം നീട്ടി നല്‍കി ഖത്തർ സെൻട്രൽ ബാങ്ക്

8) 10 വ​ർ​ഷ​ത്തി​നിടെ സി​വി​ൽ സ​ർ​വി​സി​ൽ വ​നി​ത പ്രാ​തി​നി​ധ്യം 25 മ​ട​ങ്ങ് വ​ർ​ദ്ധിച്ചു

9) ലോ​ക​ത്ത് ച​ര​ക്കു ക​പ്പ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സൗ​ദി അ​ഞ്ചാം​സ്ഥാ​ന​ത്ത്

10) കോപ അമേരിക്ക: ടൂർണമെന്റിൽ നിന്നും ഖത്തർ പിന്മാറി

Advertisement