24 C
Kochi
Monday, September 27, 2021
Home Tags Copa America

Tag: Copa America

കോപ്പ അമേരിക്ക: ജയം പിടിച്ച് ഉറുഗ്വെയും പരാഗ്വെയും

കോപ്പ അമേരിക്കയിൽ ഉറുഗ്വെയ്ക്കും പരാഗ്വെയ്ക്കും ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരങ്ങളിൽ ഇരു ടീമുകളും എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഉറുഗ്വേ ബൊളീവിയയെ കീഴടക്കിയപ്പോൾ പരാഗ്വേ ചിലിയെയാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ പരാഗ്വേ അർജൻ്റീനയ്ക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഉറുഗ്വേ നാലാം സ്ഥാനത്താണ്.ബൊളീവിയക്കെതിരായ മത്സരത്തിൽ തുടരെ ആക്രമണം...

വിവാദ ഗോൾ; കൊളംബിയയെ തകർത്ത്​ ബ്രസീൽ

സവോപോളോ:ഒരു ഗോൾ വഴങ്ങി പിറകിലായ ശേഷം അവസാന നിമിഷങ്ങളിൽ രണ്ടു വട്ടം തിരിച്ചടിച്ച്​ ആധികാരിക ജയവുമായി സാംബ കരുത്ത്​. കളിയുടെ തുടക്കത്തിൽ സിസർ കിക്കിലൂടെ ഡയസ്​ കൊളംബിയയെ മുന്നിലെത്തിച്ച മത്സരത്തിൽ ഫർമീനോയും ഇഞ്ച്വറി സമയത്ത്​ കാസമീറോയും നേടിയ ഗോളുകളിലാണ്​ ബ്രസീൽ ജയം പിടിച്ചത്. ​സിസർ കിക്കിൽ ലൂയിസ്​...

പരാഗ്വയെ വീഴ്​ത്തി അർജന്‍റീന ക്വാർട്ടറിൽ

ബ്രസീലിയ:ആദ്യ കളി ജയിച്ച ആവേശവുമായി ഇറങ്ങിയ പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി അർജന്‍റീന കോപ ​അമേരിക്ക നോ​ക്കൗട്ട്​ റൗണ്ടിൽ. കളിയുടെ തുടക്കത്തിൽ പിറന്ന ഗോളുമായാണ്​ ഗ്രൂപ്പ്​ എയിൽ ഒന്നാമന്മാരായി മെസ്സിക്കൂട്ടം അവസാന എട്ടിലേക്ക്​ ടിക്കറ്റെടുത്തത്​.ഒരു ജയമകലെ ക്വാർട്ടർ ബർത്ത്​ സ്വപ്​നവുമായി ബ്രസീലിയ മൈതാനത്ത്​ പരാഗ്വക്കെതിരെ ഇറങ്ങിയ...

കൊളംബിയയെ വീഴ്​ത്തി പെറു; വെനസ്വേല- എക്വഡോർ മത്സരം സമനില

സവോപോളോ:ബ്രസീൽ നയിക്കുന്ന ഗ്രൂപ്​ എയിൽ പെറുവിന്​ ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ്​ പെറു തകർത്തുവിട്ടത്​. സെർജിയോ പീനയും യെറി മീനയും വിജയികൾക്കായി സ്​കോർ ചെയ്​തപ്പോൾ മിഗ്വേൽ ബോർയയുടെ വകയായിരുന്നു കൊളംബിയയുടെ ആശ്വാസ ഗോൾ.13ാം മിനിറ്റിൽ സെർജിയോ പീനിയയിലൂടെ പെറുവാണ്​ അക്കൗണ്ട്​ തുറന്നത്​. അതോടെ കളി...

കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കൊവിഡ് ബാധിച്ചുവെന്ന്​ ബ്രസീൽ

സാവോ പോളോ:കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കൊവിഡ് ബാധിച്ചുവെന്ന്​ ​ബ്രസീൽ. കഴിഞ്ഞ ദിവസം 16 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചതെന്നും ബ്രസീൽ അറിയിച്ചു. വെള്ളിയാഴ്​ച 6926 ടെസ്​റ്റുകളാണ്​ നടത്തിയത്​. 10 ടീമുകളിലായി 37 പേർക്ക്​ കൊവിഡ് സ്ഥിരീകരിച്ചു. കളിക്കാരുടേയും ടീം ജീവനക്കാരുടെയും എണ്ണം ഉൾപ്പടെയാണിത്​.ഇതിന്​...

ഉറുഗ്വയെ ഒരു ഗോളിന് കീഴടക്കി; മെസിപ്പടക്ക് ആദ്യ ജയം

കോപ്പ അമേരിക്കയിൽ അർജന്‍റീനക്ക് ആദ്യ ജയം. ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ഗുയ്ഡോ റോഡ്രിഗസാണ് ഗോൾ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. മെസ്സിയാണ് കളിയിലെ താരം.ഒടുവിൽ അർജന്‍റീന സമനിലപ്പൂട്ട് പൊളിച്ചു. തുടക്കം ഗോൾ നേടുകയും പടിക്കൽ കലമുടക്കുകയും ചെയ്യുന്ന പതിവിന്...

വീണ്ടും നെയ്​മർ മാജിക്​; ബ്രസീൽ കരുത്തിൽ പെറു തരിപ്പണം

സവോ പോളോ:അതിവേഗം മൈതാനത്തു വീഴുന്നതിന്​ പരാതിയേറെ കേട്ടതാണെങ്കിലും കാലിൽ പന്തുകൊരുത്താൽ കാണിക്കുന്ന മായാജാലങ്ങൾക്ക്​ നെയ്​മറിനോളം മിടുക്ക്​ സമകാലിക ഫുട്​ബാളിൽ അധിക പേർക്കുണ്ടാകില്ല. 90 മിനിറ്റും മനോഹര ഫുട്​ബാളിന്‍റെ ആഡംബര കാഴ്ചകൾ പകർന്ന്​ നെയ്​മർ ജൂനിയർ ഒറ്റക്ക്​ മൈതാനം വാണ കോപ അമേരിക്ക കളിയിൽ പെറുവിനെ കുരുതി കഴിച്ച്​...

‘എതിരാളിയാകുമ്പോള്‍ സൗഹൃദത്തിന് സ്ഥാനമില്ല, ലക്ഷ്യം ജയം മാത്രം’; മെസിയോട് സുവാരസ്

ബ്രസീലിയ:കോപ്പ അമേരിക്കയിൽ അർജന്റീനയെ ഇനി കാത്തിരിക്കുന്നത് ഉറുഗ്വേയാണ്. പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ് മെസിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുവാരസ്.ആദ്യ ജയത്തിനായി അർജന്റീന ഇറങ്ങുമ്പോള്‍ ജയിച്ച് തുടങ്ങുകയാണ് ഉറുഗ്വേയുടെ ലക്ഷ്യം. അർജന്റീന ഒരിക്കൽക്കൂടി ലിയോണല്‍ മെസിയിലേക്ക്...

കോപ്പയിൽ അർജന്റീനക്ക് ഇന്ന് ആദ്യ മത്സരം, എതിരാളികൾ ചിലി

റിയോ ഡി ജനീറോ:കോപ്പ അമേരിക്കയിൽ ലിയോണൽ മെസ്സിയുടെ അർജന്റീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാർ ആയ ചിലി ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി രണ്ടരയ്ക്കാണ് കളി തുടങ്ങുക. ലിയോണൽ മെസ്സിയുടെ കൈയ്യെത്തും ദൂരെ നിന്ന് രണ്ട് തവണ കോപ്പ കിരീടം തട്ടിയെടുത്തവരാണ് ചിലി....

കോപ്പ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

ബ്യൂണസ് ഐറിസ്:അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്.അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന്...