Sat. Jan 18th, 2025

Day: February 24, 2021

ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും കൂട്ടായി

മെൽബൺ: ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും ചങ്ങാതിമാരായി. സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫെയ്സ്ബുക് പുനരാരംഭിച്ചു. വാർത്തകൾക്കു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം സർക്കാർ തയാറാക്കിയതോടെയാണു ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച…

ഇന്ന് മന്ത്രിസഭാ യോഗം; പ്രശാന്തിനെതിരെ നടപടി വന്നേക്കും; നിർണായക തീരുമാനങ്ങളുണ്ടാകും

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവും പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും കത്തിനിൽക്കുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ…

അഭയാർത്ഥികൾക്ക് കൊവിഡ് വാക്സിൻ നൽകി മാതൃകയായി ജോർദാൻ

ജോർദാൻ: വാക്സിൻ വിതരണത്തിൻ്റെ കാര്യത്തിൽ ഏതൊരു രാജ്യവും മുൻഗണന നൽകുക സ്വാഭാവികമായും സ്വന്തം രാജ്യത്തെ പൗരന്മാർക്ക് തന്നെയായിരിക്കും. എന്നാൽ, അങ്ങനെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കാത്തത്ര അഭയാർഥികളുടെ സാന്നിധ്യമുള്ള…

കൊവിഡ് രേഖ ഉണ്ടെങ്കിൽ യാത്രാവിലക്ക് ഇല്ല: കർണാടക

ബെംഗളൂരു: കേരള, മഹാരാഷ്ട്ര അതിർത്തികളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന മാത്രമാണു നിർബന്ധമാക്കിയതെന്നും യാത്രാവിലക്ക് ഇല്ലെന്നും കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ അറിയിച്ചു. കേരളത്തിൽ നിന്നുള്ളവരെ…

12 സീറ്റ് വേണമെന്ന ജോസഫിൻ്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്: പരമാവധി നൽകാനാവുക ഒൻപത് സീറ്റ് മാത്രം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ  പന്ത്രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം തള്ളി കോണ്‍ഗ്രസ്. പരമാവധി ഒൻപത് സീറ്റേ നല്‍കാനാകൂ എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി…

കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല; ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം തത്കാലം കർഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന്…

40 ലക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് ഘരാവോ ചെയ്യാന്‍ കര്‍ഷകര്‍; വേണ്ടിവന്നാല്‍ ഇന്ത്യാ ഗേറ്റിനടുത്ത് കൃഷിയിറക്കുമെന്ന് രാകേഷ് ടികായത്

ന്യൂദല്‍ഹി: കര്‍ഷകസമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്.…

ഗുജറാത്തിൽ 6 കോർപറേഷനും ബിജെപി നേടി

അഹമ്മദാബാദ്: ഗുജറാത്തിലെ 6 കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ  ബിജെപിക്കു വൻവിജയം.  576ൽ  449 സീറ്റിലും ബിജെപി വിജയിച്ചു. കോൺഗ്രസിനു 44 സീറ്റുകൾ മാത്രം. ആദ്യമായി മത്സരിച്ച ആംആദ്മി…

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി രാഹുൽ സമരപ്പന്തലിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഉദ്യോഗാർത്ഥി സമരങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും ശംഖുമുഖത്തെ ഐശ്വര്യ…