Mon. Dec 23rd, 2024
Idukki Reshma death case CCTV visuals out police still investigation

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 ഫിഷറീസ് മന്ത്രിക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ്
2 ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

3 ഇഎംസിസിക്ക് അനുമതി നൽകിയാൽ പ്രതിഷേധിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ

4 പിണറായി ഏകാധിപതി: ഇ ശ്രീധരൻ

5 ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ സിപിഎം

6 ചർച്ചയ്ക്ക് തയ്യാറായി സർക്കാർ

7 രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം, തിരച്ചിൽ ശക്തം

8 കാപ്പനെ കോണ്‍ഗ്രസിലെടുക്കണോ? തർക്കം തുടരുന്നു

9 വിസിക്കെതിരേ പരാതി നൽകി; സംസ്കൃതം വകുപ്പ് മേധാവിക്കെതിരേ അച്ചടക്ക നടപടി

10 കഞ്ചിക്കോട്ട് കണ്ടെയ്നര്‍ ലോറി ബസുകളിലിടിച്ചു

11 നയതന്ത്ര കാര്‍​ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു

12 ഉത്ര കൊലക്കേസിൽ അസ്വാഭാവികതയെന്ന് ഡോക്ടർ

13 പതിമൂന്നാം ദിവസവും വർധിച്ച് ഇന്ധന വില

14 ഇന്ത്യ-ചൈന പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന്

15 ത്രിപുരയില്‍ ബിജെപി സഖ്യകക്ഷി മുന്നണി വിട്ടു

16 ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് സുപ്രിം കോടതി

17 ആണവകരാറില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാനോട് അമേരിക്ക

18 കൊവിഡ് ബാറൊരുക്കി ഇസ്രയേൽ

19 വിജയ് ഹസാരേ ട്രോഫിക്ക് ഇന്ന് തുടക്കം

20 പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ലിവര്‍പൂളും ഇന്നിറങ്ങും

https://www.youtube.com/watch?v=lXrYZyylz4A

By Athira Sreekumar

Digital Journalist at Woke Malayalam