Sat. Jan 18th, 2025

Day: February 19, 2021

തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി

തിരുവനന്തപുരം:   തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും…

മോദിയെ പിന്നിലാക്കി രാഹുൽ; ട്വിറ്ററിൽ പിന്തുണച്ചത് 58.8 ശതമാനം പേർ

ന്യൂഡൽഹി: ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി കോൺഗ്രസ് മുൻ ഉപാധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. നടനും മുൻ വിജെയുമായ രൺവീർ ഷോറി…

വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിരപ്പെടുത്തൽ മേള; സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തി

തിരുവനന്തപുരം: സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ തലങ്ങും വിലങ്ങും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ദീര്‍ഘകാല വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന സ്കോൾ കേരളയിലാണ് ഇത് ഒടുവിലായി…

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ സൗദി അറേaബ്യയിലെത്തി

റിയാദ്: ഇന്ത്യൻ കമ്പനിയായ സിറം ഇൻസിറ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വൈകാതെ 70…

പഞ്ചാബിൽ എല്ലാ കോർപറേഷനും കോൺഗ്രസിന്

ന്യൂഡൽഹി: പഞ്ചാബിൽ മൊഹാലി കോർപറേഷനിലും കോൺഗ്രസിനു വൻജയം. ഇതോടെ 8 കോർപറേഷനുകളിലും കോൺഗ്രസ് ഭരണം ഉറപ്പിച്ചു. 7 ഇടത്ത് വൻ ഭൂരിപക്ഷം നേടിയ പാർട്ടി മോഗ കോർപറേഷനിൽ…

Puducherry CM V Narayanasamy

പുതുച്ചേരിയിൽ വിശ്വാസവോട്ടെടുപ്പിന് അനുമതി; ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ​ഗവർണർ

ചെന്നൈ: പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ​ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയിലെയും എൻആർ കോൺ​ഗ്രസിലെയും ഓരോ…

നാസയുടെ റോവർ ദൗത്യം വിജയം; ചൊവ്വ തൊട്ട് പെഴ്സിവീയറൻസ്

ന്യൂയോർക്ക്: നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസിന് വിജയകരമായ ലാൻഡിങ്.ഇന്ത്യൻ സമയം, ഇന്നു പുലർച്ചെ 2.28നാണു റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം…

പുതുനീക്കവുമായി കർഷകർ ബിജെപിയെ തോൽപിക്കാൻ കരുത്തുള്ളവർക്കു പിന്തുണ; വോട്ടും സമരായുധം

ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കർഷക സംഘടനകളുടെ നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന നിലയിലേക്കു പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറ്റുകയാണു…

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ 7 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്‌റ്റാഫില്‍ ഏഴ് പേരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ്മ, പ്രസ് സെക്രട്ടറിയായി പിഎം മനോജ്…