Mon. Dec 23rd, 2024
Saudi forces intercept another drone attack targeting its Abha airport

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

  • വിദേശ കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാന്‍ ദുബായ്ക്കുമേൽ സമ്മര്‍ദ്ദം
  • സൗദിയില്‍ വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണ ശ്രമം പരാജയപ്പെട്ടു
  • കൊവി​ഡ്​ മു​ക്തി നി​ര​ക്കി​ൽ ജിസിസി​ രാജ്യങ്ങളില്‍ സൗ​ദി മു​ന്നി​ൽ
  • വയോധികരായ വിദേശികൾക്കും വീട്ടിലെത്തി വാക്സിൻ നൽകും
  • വാക്‌സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അബുദാബി
  • ഒ​മാ​നി​ൽ മൊ​ബൈ​ൽ തൊ​ഴി​ൽ കോ​ട​തി​ക​ൾ സ്​​ഥാ​പി​ക്കാ​ൻ പ​ദ്ധ​തി
  • കൊവിഡ് പോരാളികൾക്ക് സൗജന്യ യാത്ര: തീയതി നീട്ടി ഖത്തർ എയർവേയ്സ്
  • കലാ സാംസ്കാരിക രംഗത്ത് വ്യത്യസ്ത ആശയമുള്ളവർക്ക് ‘ക്രിയേറ്റീവ് വിസ’ നൽകി അബുദാബി
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ൻ​വാ​സ്​ യുഎഇയിൽ
  • സംയുക്ത സൈനിക അഭ്യാസ പ്രകടനം നടത്താനൊരുങ്ങി ഇന്ത്യയും സൗദിയും

https://www.youtube.com/watch?v=SuxXmFumVj0

By Athira Sreekumar

Digital Journalist at Woke Malayalam