Fri. Mar 29th, 2024

Tag: Abudhabi

അ​ബുദാബി​യി​ൽ ദ്വി​ദി​ന ലോ​ക ഉ​ച്ച​കോ​ടി തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ

അ​ബുദാബി: ‘രോ​ഗ​പ്ര​തി​രോ​ധ​വും ലോ​ജി​സ്​​റ്റി​ക്‌​സും’ ദ്വി​ദി​ന ലോ​ക ഉ​ച്ച​കോ​ടി അ​ബുദാബി​യി​ൽ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൊവി​ഡി​നെ ചെ​റു​ക്കാ​ൻ ‘പ്ര​ത്യാ​ശ​യു​ടെ കൂ​ട്ടു​കെ​ട്ട്’ എ​ന്ന ആ​ശ​യ​ത്തി​നു നേ​തൃ​ത്വം…

അബുദാബിയിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന; 90 മിനിറ്റിനകം ഫലം

അബുദാബി: അബുദാബി വിമാനത്താവളത്തിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആര്‍ പരിശോധനയായിരിക്കും നടത്തുന്നത്. ലോകത്തിലെത്തനെ ഏറ്റവും…

five accidents in last 48 hours in Dubai

ഗൾഫ് വാർത്തകൾ: ദുബായിൽ 48 മണിക്കൂറിനിടെ അഞ്ചു വാഹനാപകടം

  ഇന്നത്തെ പ്രധാന ഗൾഫ് വർത്തകൾ: 1 ബഹ്റൈനിൽ കൊവിഡിന്‍റെ പുതിയ വകഭേദം; നിയന്ത്രണങ്ങൾ നീട്ടി 2 കൊവിഡ് പോസിറ്റീവെന്ന് മറച്ചുവെച്ചാൽ തടവും പിഴയും 3 ഇന്ത്യൻ…

Saudi forces intercept another drone attack targeting its Abha airport

ഗൾഫ് വാർത്തകൾ: സൗദിയിൽ വിമാനത്താവളം ലക്ഷ്യമിട്ട വ്യോമാക്രമണ ശ്രമം പരാജയപ്പെട്ടു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: വിദേശ കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാന്‍ ദുബായ്ക്കുമേൽ സമ്മര്‍ദ്ദം സൗദിയില്‍ വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണ ശ്രമം പരാജയപ്പെട്ടു കൊവി​ഡ്​…

അബുദാബിയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; വിദൂര പഠനം നീട്ടി

അബുദാബി: അബുദാബിയില്‍ എല്ലാ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദൂര പഠനം മൂന്നാഴ്ച കൂടി നീട്ടി.ജനുവരി 17 മുതല്‍ മൂന്നാഴ്ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി എമര്‍ജന്‍സി,…

നറുക്കെടുപ്പിൽ മലയാളിക്ക് 40 കോടി രൂപ സമ്മാനം; പക്ഷേ, ഭാഗ്യവാനെ കാത്തിരിക്കുന്നു

അബുദാബി:   കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40…

Mina Plaza demolition in just 10 seconds

വെറും 10 സെക്കൻഡ്, അപ്രത്യക്ഷമായി മിനാ പ്ലാസ

  അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം  പൊളിച്ചുനീക്കിയത് വെറും 10 സെക്കൻഡ് കൊണ്ട്. ഇന്നലെ രാവിലെ എട്ടിനായിരുന്നു റെക്കോർഡ് ‘തകർക്ക’ൽ. നിയന്ത്രിത സ്ഫോടനത്തിലൂടെ 165 മീറ്റർ ഉയരമുള്ള…

അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതിന് അബുദാബിയിൽ പിഴ ലഭിച്ചത് 48000 പേർക്ക്

അബുദാബി: അശ്രദ്ധമായി അപകടകരമാം വിധം റോഡ് മുറിച്ച്‌ കടന്നതിന് അബുദാബിയില്‍ കഴിഞ്ഞവര്‍ഷം പിഴ ലഭിച്ചത് 48,000 പേര്‍ക്ക്.  കാല്‍നടയാത്രികരുടെ സുരക്ഷക്ക് മുഖ്യ പരിഗണന നൽകുമ്പോൾ ഇത്തരത്തിലുള്ള പെരുമാറ്റം വലിയ…

ശമ്പളം ലഭിക്കാത്ത പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി അബുദാബി തൊഴിൽ കോടതി ഉത്തരവ് 

ദുബായ്: ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം…

അബുദാബിയിൽ അഗ്നിശമന റോബോർട്ട് പരീക്ഷണം നടത്തി 

അബുദാബി: അപകട സ്ഥലങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന അഗ്നിശമന റോബോട്ട് അബുദാബിയില്‍ പരീക്ഷിച്ചു. കാറ്റര്‍പില്ലര്‍ ട്രാക്കിലെ ടര്‍ബൈന്‍ ടി എ എഫ് 35 റോബോര്‍ട്ടാണ് വെള്ളവും…